ടി.കെ അബ്ദുല്‍ റഹ്‌മാന്‍ തളങ്കര
കാസര്‍കോട്: തളങ്കര പട്ടേല്‍ റോഡ് സ്വദേശി ചൂരിയിലെ ടി.കെ. അബ്ദുല്‍ റഹ്‌മാന്‍ തളങ്കര (64) അന്തരിച്ചു. പരേതരായ പട്ടേല്‍ റോഡിലെ കലന്തര്‍ കുഞ്ഞിയുടേയും ദൈനബിയുടെയും മകനാണ്. ദീര്‍ഘകാലം പ്രവാസിയായിരുന്നു. ഭാര്യ: നസീമ ചൂരി. മക്കള്‍: ഷിഹാബുദ്ധീന്‍, ഷിഫാന, ഉവൈസ് ഫൈസി ഇര്‍ഫാനി, ഖിളര്‍ സാബിത്ത് (മാനേജര്‍, മൈജി കാസര്‍കോട്), സാഹിന ഹസന്‍ ഇല്ല്യാസ്, ഫാത്തിമ. മരുമക്കള്‍: അത്തിക്കത്ത് പുവീന, ഫാത്തിമത്ത് മിര്‍ഷാന, ഷഹ്‌സീന. സഹോദരങ്ങള്‍: ഇബ്രാഹിം തളങ്കര, മൂസ കൊറക്കോട്.