അബ്ദുല്‍ റഹ്‌മാന്‍ പീടിക
ബേവിഞ്ച: മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന അബ്ദുല്‍ റഹ്‌മാന്‍ പീടിക (78) അന്തരിച്ചു. ഭാര്യ: ആസ്യ. മക്കള്‍: നാസര്‍ പീടിക (കോണ്‍ട്രാക്ടര്‍), ജാസിത് (കെവിആര്‍ സെയില്‍സ് മാനേജര്‍), സിനാന്‍ (ബിസിനസ്), നിജാസ് ഖാന്‍, സുമയ്യ, റസീന, അനീസ, തഗീസത് താജിഷ. മരുമക്കള്‍: അബ്ദുല്ല (ദുബായ്), പരേതനായ അഷ്‌റഫ് ആലംപാടി, ഷെറിന്‍ കൊല്ലം (അധ്യാപകന്‍), സമീര്‍ എടനീര്‍ (ബിസിനസ് മൈസൂര്‍), സമീറ ആലംപാടി. സഹോദരങ്ങള്‍: പരേതരായ ആമുപീടിക, അബ്ദുല്ല പീടിക, നഫീസ, ആചിബി, ബീഫാത്തിമ ബെള്ളിപ്പാടി.

ബേവിഞ്ച: മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന അബ്ദുല്‍ റഹ്‌മാന്‍ പീടിക (78) അന്തരിച്ചു.
ഭാര്യ: ആസ്യ. മക്കള്‍: നാസര്‍ പീടിക (കോണ്‍ട്രാക്ടര്‍), ജാസിത് (കെവിആര്‍ സെയില്‍സ് മാനേജര്‍), സിനാന്‍ (ബിസിനസ്), നിജാസ് ഖാന്‍, സുമയ്യ, റസീന, അനീസ, തഗീസത് താജിഷ. മരുമക്കള്‍: അബ്ദുല്ല (ദുബായ്), പരേതനായ അഷ്‌റഫ് ആലംപാടി, ഷെറിന്‍ കൊല്ലം (അധ്യാപകന്‍), സമീര്‍ എടനീര്‍ (ബിസിനസ് മൈസൂര്‍), സമീറ ആലംപാടി. സഹോദരങ്ങള്‍: പരേതരായ ആമുപീടിക, അബ്ദുല്ല പീടിക, നഫീസ, ആചിബി, ബീഫാത്തിമ ബെള്ളിപ്പാടി.