എം.എ അബ്ദുല്‍റഹ്‌മാന്‍

അംഗടിമുഗര്‍: പൗരപ്രമുഖനും കര്‍ഷകനായിരുന്ന മുന്നൂര്‍ എം.എ ഹൗസില്‍ എം.എ അബ്ദുല്‍റഹ്‌മാന്‍ (65) അന്തരിച്ചു. ഒരു മാസത്തോളമായി പരിയാരത്ത് ചികിത്സയിലായിരുന്നു. അസുഖം വേദപ്പെട്ടു വരുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ഭാര്യ:അസ്മ ബംബ്രാണ. മക്കള്‍:അബ്ദുസമദ്, ശിഹാബ്, ഷാനിദ്, സഹില, നൗഷാദ് (പ്രസിഡണ്ട്, മുന്നൂര്‍ മുനവ്വറുല്‍ ഇസ്ലാം മദ്രസ കമ്മിറ്റി). മരുമക്കള്‍:അസ്മ ഖന്‍ഡിക, സുലൈഖ ആലമ്പാടി. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞ് എം.എ ( വൈസ് പ്രസിഡണ്ട്, മുന്നൂര്‍ ബദര്‍ ജുമാമസ്ജിദ് കമ്മിറ്റി), ഇസ്മയില്‍, ഇബ്രാഹിം, യുസുഫ്, ഫാത്തിമ, ഖദീജ, നഫീസ.

അംഗടിമുഗര്‍: പൗരപ്രമുഖനും കര്‍ഷകനായിരുന്ന മുന്നൂര്‍ എം.എ ഹൗസില്‍ എം.എ അബ്ദുല്‍റഹ്‌മാന്‍ (65) അന്തരിച്ചു.
ഒരു മാസത്തോളമായി പരിയാരത്ത് ചികിത്സയിലായിരുന്നു. അസുഖം വേദപ്പെട്ടു വരുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
ഭാര്യ:അസ്മ ബംബ്രാണ. മക്കള്‍:അബ്ദുസമദ്, ശിഹാബ്, ഷാനിദ്, സഹില, നൗഷാദ് (പ്രസിഡണ്ട്, മുന്നൂര്‍ മുനവ്വറുല്‍ ഇസ്ലാം മദ്രസ കമ്മിറ്റി). മരുമക്കള്‍:അസ്മ ഖന്‍ഡിക, സുലൈഖ ആലമ്പാടി. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞ് എം.എ ( വൈസ് പ്രസിഡണ്ട്, മുന്നൂര്‍ ബദര്‍ ജുമാമസ്ജിദ് കമ്മിറ്റി), ഇസ്മയില്‍, ഇബ്രാഹിം, യുസുഫ്, ഫാത്തിമ, ഖദീജ, നഫീസ.

Related Articles
Next Story
Share it