മല്ലം അട്ടപറമ്പിലെ അബ്ദുല്‍റഹ്‌മാന്‍ അന്തരിച്ചു

മുളിയാര്‍: മല്ലം അട്ടപറമ്പിലെ അബ്ദുല്‍റഹ്‌മാന്‍ (85) അന്തരിച്ചു. ഭാര്യ: നഫീസ. മക്കള്‍: താഹിറ, ശിഹാബ്, ഇഖ്ബാല്‍, ഖൈറുന്നിസ, മുഹമ്മദ് കുഞ്ഞി, നജ്മുന്നിസ, പരേതയായ ബീഫാത്തിമ. മരുമക്കള്‍: മൊയ്തു എടനീര്‍, മൊയ്തു പെര്‍ള, മാഹിന്‍ തളങ്കര, നിസാര്‍ മുഗാരിത്തോട്ടം, നസീറ ബദിയടുക്ക, സഫിയ പുണ്ടൂര്‍, ശാമില ആദൂര്‍. സഹോദരങ്ങള്‍: ആയിഷ, പരേതരായ സുലൈമാന്‍ മല്ലം, അബ്ദുല്ല കുഞ്ഞി അട്ടപറമ്പ്, ദൈനബി, മറിയമ്മ, ഖദീജ.

Related Articles
Next Story
Share it