മൊഗ്രാലിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്ദുല്‍ റഹ്‌മാന്‍ നാങ്കി അന്തരിച്ചു

മൊഗ്രാല്‍: മൊഗ്രാലിലെ ജീവകാരുണ്യ മേഖലയിലെ നിറ സാന്നിദ്ധ്യവും മൊഗ്രാല്‍ ദേശീയവേദി പ്രവര്‍ത്തകനുമായ മൊഗ്രാല്‍ ബദ്‌രിയാ ഹോട്ടലുടമ അബ്ദുല്‍ റഹ്‌മാന്‍ നാങ്കി (67)അന്തരിച്ചു. അസുഖം മൂലം ചികിത്സയിലായിരുന്നു. മൊഗ്രാല്‍ ദേശീയ വേദിയുടെ മുപ്പതാം വാര്‍ഷികാഘോഷ പരിപാടിയില്‍ വെച്ച് കഴിഞ്ഞ വര്‍ഷം അബ്ദുല്‍റഹ്‌മാന്‍ നാങ്കിയെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. ഖദീജയാണ് ഭാര്യ. മക്കള്‍: ഫൈസല്‍, ഫസീല, നിസ്സാം, ഫസ്മീന. മരുമക്കള്‍: ഹാരിസ് മുട്ടത്തൊടി, ഫൈസല്‍ ബദ്രിയാ നഗര്‍, നഈമ എടനീര്‍, തായിബ നെല്ലിക്കട്ട. സഹോദരങ്ങള്‍ :മൊയ്തു, […]

മൊഗ്രാല്‍: മൊഗ്രാലിലെ ജീവകാരുണ്യ മേഖലയിലെ നിറ സാന്നിദ്ധ്യവും മൊഗ്രാല്‍ ദേശീയവേദി പ്രവര്‍ത്തകനുമായ മൊഗ്രാല്‍ ബദ്‌രിയാ ഹോട്ടലുടമ അബ്ദുല്‍ റഹ്‌മാന്‍ നാങ്കി (67)അന്തരിച്ചു. അസുഖം മൂലം ചികിത്സയിലായിരുന്നു.
മൊഗ്രാല്‍ ദേശീയ വേദിയുടെ മുപ്പതാം വാര്‍ഷികാഘോഷ പരിപാടിയില്‍ വെച്ച് കഴിഞ്ഞ വര്‍ഷം അബ്ദുല്‍റഹ്‌മാന്‍ നാങ്കിയെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.
ഖദീജയാണ് ഭാര്യ. മക്കള്‍: ഫൈസല്‍, ഫസീല, നിസ്സാം, ഫസ്മീന. മരുമക്കള്‍: ഹാരിസ് മുട്ടത്തൊടി, ഫൈസല്‍ ബദ്രിയാ നഗര്‍, നഈമ എടനീര്‍, തായിബ നെല്ലിക്കട്ട. സഹോദരങ്ങള്‍ :മൊയ്തു, ആയിഷ.
നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.

Related Articles
Next Story
Share it