തായലങ്ങാടിയിലെ അബ്ദുല്‍നാസര്‍ അന്തരിച്ചു
തായലങ്ങാടി: തായലങ്ങാടി ക്ലോക്ക് ടവറിന് സമീപത്തെ അബ്ദുല്‍നാസര്‍ (51) അന്തരിച്ചു. താലൂക്ക് ഓഫീസിന് സമീപത്തെ ഷാന്‍ ഹോട്ടല്‍ (പഴയ പാര്‍ക്കര്‍ ഹോട്ടല്‍) ഉടമയാണ്. വലിയ സൗഹൃദ വലയത്തിന്റെ ഉടമയാണ്. തായലങ്ങാടിയിലെ പൊതുപരിപാടികളിലെല്ലാം മുന്‍നിരയിലുണ്ടായിരുന്നു. യഫാ തായലങ്ങാടിയുടെയും കെഎല്‍14 റൈഡേഴ്‌സ് ക്ലബ്ബിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു. അസുഖംമൂലം ഏതാനും മാസമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. പഴയ ബസ് സ്റ്റാന്റ് ക്രോസ് റോഡിലേക്കുള്ള പ്രവേശന കവാടത്തോട് ചേര്‍ന്ന് ദീര്‍ഘകാലം സ്വീറ്റ് സെന്റര്‍ എന്ന പേരില്‍ ബേക്കറി കച്ചവടം നടത്തിയിരുന്ന ടി. മുഹമ്മദ് എന്ന […]

തായലങ്ങാടി: തായലങ്ങാടി ക്ലോക്ക് ടവറിന് സമീപത്തെ അബ്ദുല്‍നാസര്‍ (51) അന്തരിച്ചു. താലൂക്ക് ഓഫീസിന് സമീപത്തെ ഷാന്‍ ഹോട്ടല്‍ (പഴയ പാര്‍ക്കര്‍ ഹോട്ടല്‍) ഉടമയാണ്. വലിയ സൗഹൃദ വലയത്തിന്റെ ഉടമയാണ്. തായലങ്ങാടിയിലെ പൊതുപരിപാടികളിലെല്ലാം മുന്‍നിരയിലുണ്ടായിരുന്നു. യഫാ തായലങ്ങാടിയുടെയും കെഎല്‍14 റൈഡേഴ്‌സ് ക്ലബ്ബിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു.
അസുഖംമൂലം ഏതാനും മാസമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു.
പഴയ ബസ് സ്റ്റാന്റ് ക്രോസ് റോഡിലേക്കുള്ള പ്രവേശന കവാടത്തോട് ചേര്‍ന്ന് ദീര്‍ഘകാലം സ്വീറ്റ് സെന്റര്‍ എന്ന പേരില്‍ ബേക്കറി കച്ചവടം നടത്തിയിരുന്ന ടി. മുഹമ്മദ് എന്ന കുട്രുച്ചയുടേയും ആയിഷയുടേയും മകനാണ്. ഭാര്യ: താഹിറ. മക്കള്‍: ആയിഷ നിദ, മുഹമ്മദ് ഫസ്സ, അഹമദ് റിസ്‌വാന്‍. സഹോദരങ്ങള്‍: നസീമ, പരേതയായ ഷംസാദ്.