ഉദുമ പാക്യാരയിലെ അബ്ദുല്‍ ഖാദര്‍ ഹാജി വാഴവളപ്പ് അന്തരിച്ചു

ഉദുമ: പാക്യാരയിലെ പൗര പ്രമുഖനും പഴയകാല മുസ്‌ലിം ലീഗ് നേതാവുമായ അബ്ദുല്‍ ഖാദര്‍ ഹാജി വാഴവളപ്പ് (82) അന്തരിച്ചു. ഭാര്യ: മറിയുമ്മ കോട്ടിക്കുളം. മക്കള്‍:ഹമീദ് വാഴവളപ്പില്‍, ഖാലിദ്, മുഹമ്മദ് കുഞ്ഞി (മൂവരും ഗള്‍ഫ്), റംല, താഹിറ. മരുമക്കള്‍: റുക്സാന, നസീമ, മൈമൂന, അബ്ദുല്‍ ഖാദര്‍, പരേതനായ ഹമീദ്. സഹോദരങ്ങള്‍: യൂസഫ്, ഖദീജ, ഫാത്തിമ, മൈമൂന, പരേതരായ നഫീസ.

Related Articles
Next Story
Share it