അബ്ദുല്‍ അസീസ് മയ്യളം

കല്ലങ്കൈ: ദീര്‍ഘകാലം പ്രവാസിയായിരുന്ന അബ്ദുല്‍ അസീസ് മയ്യളം (61) അന്തരിച്ചു. പരേതനായ കുഞ്ഞഹ്‌മദ് ഹാജിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: നസീറ. മക്കള്‍: അനസ്, ബദരി, അബ്ദുല്ല, അഷ്‌റഫ്, ഫാത്വിമ. മരുമക്കള്‍: മുനവ്വര്‍, നസീമ, ആയിഷത്ത് ഫുവാദ. സഹോദരങ്ങള്‍: സി.കെ. അബ്ദുല്‍ ഖാദര്‍, പരേതനായ മുഹമ്മദ് അസ്ലം, ഫസല്‍ റഹ്‌മാന്‍, ആയിഷ, മൈമൂന, ഫൗസിയ, നജ്മു, ജുബൈരിയ. മയ്യത്ത് മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it