ആസ്‌ക് ആലംപാടി അവാര്‍ഡ് സ്വീകരിച്ചു

ആലംപാടി: 2019-ല്‍ നടന്ന സ്വച്ച് ഭാരത് സമ്മര്‍ ഇന്റര്‍ഷിപ്പ് 50 മണിക്കൂര്‍ ശ്രമദാന കാമ്പയിന്റെ ഭാഗമായി, കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയവും യുവജനകാര്യ കായിക മന്ത്രാലയവും നെഹ്‌റു യുവ കേന്ദ്രയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ കാസര്‍കോട് ജില്ലയില്‍ മൂന്നാം സ്ഥാനം നേടി ആസ്‌ക് ആലംപാടി സ്വച്ച് ഭാരത് അവാര്‍ഡ് സ്വീകരിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യൂത്ത് ക്ലബ്ബ് ഡിപ്പാര്‍ട്ട്‌മെന്റ് കണ്‍വെന്‍ഷനില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയില്‍ നിന്നും ആസ്‌ക് ആലംപാടി പ്രതിനിധികളായ ആസ്‌ക് വൈസ് പ്രസിഡണ്ട് നിസാര്‍. […]

ആലംപാടി: 2019-ല്‍ നടന്ന സ്വച്ച് ഭാരത് സമ്മര്‍ ഇന്റര്‍ഷിപ്പ് 50 മണിക്കൂര്‍ ശ്രമദാന കാമ്പയിന്റെ ഭാഗമായി, കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയവും യുവജനകാര്യ കായിക മന്ത്രാലയവും നെഹ്‌റു യുവ കേന്ദ്രയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ കാസര്‍കോട് ജില്ലയില്‍ മൂന്നാം സ്ഥാനം നേടി ആസ്‌ക് ആലംപാടി സ്വച്ച് ഭാരത് അവാര്‍ഡ് സ്വീകരിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യൂത്ത് ക്ലബ്ബ് ഡിപ്പാര്‍ട്ട്‌മെന്റ് കണ്‍വെന്‍ഷനില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയില്‍ നിന്നും ആസ്‌ക് ആലംപാടി പ്രതിനിധികളായ ആസ്‌ക് വൈസ് പ്രസിഡണ്ട് നിസാര്‍. പി.എം, ആസ്‌ക് ജി.സി.സി പ്രസിഡണ്ട് മുസ്തഫ ഹാജി എരിയപ്പാടി, ആസ്‌ക് ജി.സി.സി ജനറല്‍ സെക്രട്ടറി അദ്ദ്ര മേനത്ത് എന്നിവര്‍ ഏറ്റുവാങ്ങി.

Related Articles
Next Story
Share it