ആസ്‌ക് ആലംപാടി പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചു
ആലംപാടി: ആലംപാടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ ആസ്‌ക് ആലംപാടി പ്രീമിയര്‍ ലീഗ് സീസണ്‍-5 ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. ആസ്‌ക് ജനറല്‍ സെക്രട്ടറി സിദ്ധിഖ് എം സ്വാഗതം പറഞ്ഞു. സംഘടക സമിതി ചെയര്‍മാന്‍ ഷബീര്‍ പൊയ്യയില്‍ അധ്യക്ഷത വഹിച്ചു. നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ അഭയ് ശങ്കര്‍ എസ്.ആര്‍ ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവ കേന്ദ്ര പ്രോഗ്രാം അസിസ്റ്റന്റ് അന്നമ്മ ടി. എം മുഖ്യാതിഥിയായിരുന്നു. ആസ്‌ക് ജി.സി.സി പ്രസിഡണ്ട് മുസ്തഫ ഹാജി […]

ആലംപാടി: ആലംപാടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ ആസ്‌ക് ആലംപാടി പ്രീമിയര്‍ ലീഗ് സീസണ്‍-5 ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു.
ആസ്‌ക് ജനറല്‍ സെക്രട്ടറി സിദ്ധിഖ് എം സ്വാഗതം പറഞ്ഞു. സംഘടക സമിതി ചെയര്‍മാന്‍ ഷബീര്‍ പൊയ്യയില്‍ അധ്യക്ഷത വഹിച്ചു. നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ അഭയ് ശങ്കര്‍ എസ്.ആര്‍ ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവ കേന്ദ്ര പ്രോഗ്രാം അസിസ്റ്റന്റ് അന്നമ്മ ടി. എം മുഖ്യാതിഥിയായിരുന്നു. ആസ്‌ക് ജി.സി.സി പ്രസിഡണ്ട് മുസ്തഫ ഹാജി ഏരിയപ്പാടി, ജി.സി.സി ജനറല്‍ സെക്രട്ടറി അദ്ദ്ര മേനത്ത്, സിദ്ദിഖ് ചൂരി, റിയാസ് ടി.എ സംസാരിച്ചു. ഹമീദ് പണ്ഡിറ്റ്, സാദിഖ് ഖത്തര്‍, ഷെരീഫ് ബചാസ്, സിദ്ധിഖ് ബിസ്മില്ല, ഖാദര്‍ ചാല്‍ക്കര, ഹാരിസ് സി.എം, മുനി പോലീസ്, ലത്തീഫ് മാസ്റ്റര്‍, മഹറു മേനത്ത്, നസീര്‍ ബിസ്മില്ല, സലാം എസ്.ടി, ഹാരിസ് ബിസ്മില്ല, ഹിശാം പൊയ്യയില്‍, മജീദ് എസ്.ടി, നെച്ച പൊവ്വല്‍, ആസ്‌ക് മെഡിക്കല്‍ ടീം അംഗം ഗപ്പൂ ആലംപാടി സംബന്ധിച്ചു.
ഹാരിസ് ഖത്തര്‍ നന്ദി പറഞ്ഞു.