ആസ്‌ക്ക് ആലംപാടി അഭയം ഡയാലിസിസ് സെന്ററിന് അരലക്ഷം രൂപ കൈമാറി

ആലംപാടി: കഷ്ടത അനുഭവിക്കുന്ന രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കി വരുന്ന അഭയം ഡയാലിസിസ് സെന്റര്‍ നിര്‍മ്മാണത്തിലേക്ക് ആലംപാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് (ആസ്‌ക് ആലംപാടി) അരലക്ഷം രൂപ കൈമാറി. ആസ്‌ക് ക്ലബ് പ്രസിഡണ്ട് ഗപ്പു ആലംപാടി അഭയം ഡയാലിസിസ് സെന്റര്‍ ചെയര്‍മാന്‍ ഖയ്യൂം മാന്യക്ക് ഫണ്ട് കൈമാറി. ഗപ്പു ആലംപാടി അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി ജീലാനി ചെറിയാലംപാടി സ്വാഗതവും ട്രഷറര്‍ ഖാദര്‍ ചാല്‍ക്കര നന്ദിയും പറഞ്ഞു. ക്ലബ്ബ് വൈസ് പ്രസിഡണ്ട് ലത്തീഫ് മാസ്റ്റര്‍, ക്ലബ്ബ് […]

ആലംപാടി: കഷ്ടത അനുഭവിക്കുന്ന രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കി വരുന്ന അഭയം ഡയാലിസിസ് സെന്റര്‍ നിര്‍മ്മാണത്തിലേക്ക് ആലംപാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് (ആസ്‌ക് ആലംപാടി) അരലക്ഷം രൂപ കൈമാറി. ആസ്‌ക് ക്ലബ് പ്രസിഡണ്ട് ഗപ്പു ആലംപാടി അഭയം ഡയാലിസിസ് സെന്റര്‍ ചെയര്‍മാന്‍ ഖയ്യൂം മാന്യക്ക് ഫണ്ട് കൈമാറി. ഗപ്പു ആലംപാടി അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി ജീലാനി ചെറിയാലംപാടി സ്വാഗതവും ട്രഷറര്‍ ഖാദര്‍ ചാല്‍ക്കര നന്ദിയും പറഞ്ഞു. ക്ലബ്ബ് വൈസ് പ്രസിഡണ്ട് ലത്തീഫ് മാസ്റ്റര്‍, ക്ലബ്ബ് ജോ.സെക്രട്ടറി ഹിഷാം പൊയ്യയില്‍, ആസ്‌ക് ജി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി അദ്ര മേനത്ത്, റിയാസ് ടി.എ, ആസിഫ് ബി.എ, കെ.എം ഹാജി, നസീര്‍ സി.എച്ച്, കബീര്‍ മേനത്ത്, സിദ്ധിഖ് ബിസ്മില്ല, നാസര്‍ ഹുദവി, ഹാരിസ് ഖത്തര്‍, മഹറു മേനത്ത്, ആഷി എം.ബി.കെ, അച്ചപ്പു ഫെമിന, ഹമീദ് പണ്ഡിറ്റ്, സലാം എസ്.ടി പങ്കെടുത്തു.

Related Articles
Next Story
Share it