ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആം ആദ്മി മുന്നേറ്റം
ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഒന്നരപതിറ്റാണ്ടായി ഡല്‍ഹി കോര്‍പറേഷന്‍ ഭരണം തുടരുന്ന ബി.ജെ.പിയെ പിന്തള്ളി ആംആദ്മി പാര്‍ട്ടി മുന്നേറുകയാണ്. 128 സീറ്റുകളില്‍ ആംആദ്മി പാര്‍ട്ടി ലീഡ് ചെയ്യുമ്പോള്‍ 109 സീറ്റുകളില്‍ ബി.ജെ.പി മുന്നിലാണ്. അതേസമയം കോണ്‍ഗ്രസിന്റെ പതനാണ് ഡല്‍ഹിയില്‍ കാണുന്നത്. എട്ട് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ആംആദ്മി പാര്‍ട്ടി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ പിടിച്ചെടുക്കുമെന്നായിരുന്നു എക്‌സിറ്റ് പോളുകളുടെ പ്രവചനം. ശക്തമായ പോരാട്ടമാണ് ഇത്തവണ നടന്നത്. 60 ശതമാനം വോട്ട് എണ്ണി […]

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഒന്നരപതിറ്റാണ്ടായി ഡല്‍ഹി കോര്‍പറേഷന്‍ ഭരണം തുടരുന്ന ബി.ജെ.പിയെ പിന്തള്ളി ആംആദ്മി പാര്‍ട്ടി മുന്നേറുകയാണ്. 128 സീറ്റുകളില്‍ ആംആദ്മി പാര്‍ട്ടി ലീഡ് ചെയ്യുമ്പോള്‍ 109 സീറ്റുകളില്‍ ബി.ജെ.പി മുന്നിലാണ്. അതേസമയം കോണ്‍ഗ്രസിന്റെ പതനാണ് ഡല്‍ഹിയില്‍ കാണുന്നത്. എട്ട് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ആംആദ്മി പാര്‍ട്ടി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ പിടിച്ചെടുക്കുമെന്നായിരുന്നു എക്‌സിറ്റ് പോളുകളുടെ പ്രവചനം. ശക്തമായ പോരാട്ടമാണ് ഇത്തവണ നടന്നത്. 60 ശതമാനം വോട്ട് എണ്ണി കഴിഞ്ഞപ്പോള്‍ എ.എ.പി ലീഡ് തുടരുകയാണ്.
മൂന്ന് കോര്‍പ്പറേഷനുകള്‍ സംയോജിപ്പിച്ച് ഒന്നാക്കിയ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. പതിനഞ്ച് വര്‍ഷമായി ഡല്‍ഹിയിലെ മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെയും ഭരണം ബി.ജെ.പിക്കാണ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് തൊട്ടു മുമ്പാണ് മൂന്ന് കോര്‍പ്പറേഷനുകളും കേന്ദ്രസര്‍ക്കാര്‍ ഒറ്റ മുനിസിപ്പല്‍ കോര്‍പ്പറേഷനാക്കി മാറ്റിയത്. ഡല്‍ഹിയിലെ മാലിന്യപ്രശ്‌നം ബി.ജെ.പിയുടെ പിടിപ്പുകേടാണെന്ന് എഎ.പി. ഉന്നയിച്ചിരുന്നു.