'ആദി മക്കള്‍' പോസ്റ്റര്‍ പ്രകാശനം ചെയ്തു

കാസര്‍കോട്: കൊറഗരുടെ ജീവിതത്തെ ആസ്പദമാക്കി അസീസ് മിത്തടി സംവിധാനം ചെയ്ത ആദിമക്കള്‍ എന്ന ഡോക്യുമെന്ററി സിനിമയുടെ പോസ്റ്റര്‍ പ്രകാശനം മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു. പ്രദര്‍ശനത്തിന് തയ്യാറായ ഡോക്യുമെന്ററിയുടെ അണിയറ പ്രവര്‍ത്തകര്‍ സിദ്ദീഖ് പാറത്തോട്, മോഹനന്‍ പുലിക്കോടന്‍, റഹീം കല്ലായം, കെ.പി ഹമീദ് പൈക്ക, ഷാഫി ചൂരിപ്പള്ളം, ശശി മുല്ലച്ചേരി, അനസ് ബി.എം, രമേശ് പയ്യന്നൂര്‍, രാമാസ് പയ്യന്നൂര്‍, ഷാഫി പൈക്ക, ബാസില്‍ പൈക്ക തുടങ്ങിയവരാണ്.

Related Articles
Next Story
Share it