മദ്യവില്‍പ്പന ശാലയിലെ സി.സി.ടി.വി അടിച്ചുതകര്‍ത്ത കേസില്‍ ജയിലില്‍ നിന്നിറങ്ങിയ യുവാവ് മോഷണക്കേസില്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: ബിവറേജസിന്റെ മദ്യവില്‍പ്പനശാലയിലെ സി.സി.ടി.വി അടിച്ചു തകര്‍ത്ത കേസില്‍ ജയിലില്‍ നിന്നിറങ്ങിയ യുവാവ് ഇതേ സ്ഥാപനത്തില്‍ നിന്നും ക്യാമറ മോഷ്ടിച്ച സംഭവത്തില്‍ അറസ്റ്റിലായി. ചിത്താരി കൊട്ടിലങ്ങാട് സ്വദേശി നിഷാന്തിനെ(40) ഹൊസ്ദുര്‍ഗ് എസ്.ഐ കെ.രാജീവനും സംഘവുമാണ് അറസ്റ്റ് ചെയ്തത്.ഹൊസ്ദുര്‍ഗിലെ ഔട്ട് ലെറ്റില്‍ നിന്നാണ് കാമറ മോഷ്ടിച്ചത്. നാല് ദിവസം മുമ്പ് രാത്രിയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മാനേജര്‍ ടെസ് ല ഫിലിപ്പ് പരാതി നല്‍കിയിരുന്നു. നേരത്തേ ഇതേ ബിവറേജസ് ഔട്ട്‌ലെറ്റിലെ സി.സി.ടി.വി നിഷാന്ത് നശിപ്പിച്ചിരുന്നു. ഈ കേസില്‍ ജയിലിലായി […]

കാഞ്ഞങ്ങാട്: ബിവറേജസിന്റെ മദ്യവില്‍പ്പനശാലയിലെ സി.സി.ടി.വി അടിച്ചു തകര്‍ത്ത കേസില്‍ ജയിലില്‍ നിന്നിറങ്ങിയ യുവാവ് ഇതേ സ്ഥാപനത്തില്‍ നിന്നും ക്യാമറ മോഷ്ടിച്ച സംഭവത്തില്‍ അറസ്റ്റിലായി. ചിത്താരി കൊട്ടിലങ്ങാട് സ്വദേശി നിഷാന്തിനെ(40) ഹൊസ്ദുര്‍ഗ് എസ്.ഐ കെ.രാജീവനും സംഘവുമാണ് അറസ്റ്റ് ചെയ്തത്.
ഹൊസ്ദുര്‍ഗിലെ ഔട്ട് ലെറ്റില്‍ നിന്നാണ് കാമറ മോഷ്ടിച്ചത്. നാല് ദിവസം മുമ്പ് രാത്രിയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മാനേജര്‍ ടെസ് ല ഫിലിപ്പ് പരാതി നല്‍കിയിരുന്നു. നേരത്തേ ഇതേ ബിവറേജസ് ഔട്ട്‌ലെറ്റിലെ സി.സി.ടി.വി നിഷാന്ത് നശിപ്പിച്ചിരുന്നു. ഈ കേസില്‍ ജയിലിലായി ജാമ്യത്തിലിറങ്ങിയ ശേഷമാണ് ക്യാമറ മോഷ്ടിച്ച് വീണ്ടും അറസ്റ്റിലായത്. ക്യാമറ കാട്ടിലെറിഞ്ഞെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. 8000 രൂപ വില വരും.