സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവിനെ കാസര്‍കോട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും അറസ്റ്റ് ചെയ്തു. കുണ്ടടുക്കം അക്കരയിലെ പി. ഉണ്ണികൃഷ്ണന്‍ (25) ആണ് അറസ്റ്റിലായത്. 27 ഗ്രാം കഞ്ചാവാണ് പിടിച്ചത്. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു.എക്‌സൈസ് ഓഫീസര്‍മാരായ കെ. ഉണ്ണികൃഷ്ണന്‍, പ്രശാന്ത്, സിവില്‍ ഓഫീസര്‍മാരായ വി. ബാബു, വി. രാജേഷ്, വനിതാ ഓഫീസര്‍ ടി.വി ധന്യ, ഡ്രൈവര്‍ സുമോദ് കുമാര്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവിനെ കാസര്‍കോട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും അറസ്റ്റ് ചെയ്തു. കുണ്ടടുക്കം അക്കരയിലെ പി. ഉണ്ണികൃഷ്ണന്‍ (25) ആണ് അറസ്റ്റിലായത്. 27 ഗ്രാം കഞ്ചാവാണ് പിടിച്ചത്. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു.
എക്‌സൈസ് ഓഫീസര്‍മാരായ കെ. ഉണ്ണികൃഷ്ണന്‍, പ്രശാന്ത്, സിവില്‍ ഓഫീസര്‍മാരായ വി. ബാബു, വി. രാജേഷ്, വനിതാ ഓഫീസര്‍ ടി.വി ധന്യ, ഡ്രൈവര്‍ സുമോദ് കുമാര്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.