സോങ്കാലില്‍ സ്കൂട്ടറില്‍ കാറിടിച്ച് യുവാവ് മരിച്ചു
ഉപ്പള: പള്ളിയില്‍ നിന്ന് ചീരണി വാങ്ങി മടങ്ങുന്നതിനിടെ സ്കൂട്ടര്‍ യാത്രക്കാരനായ യുവാവ് കാറിടിച്ചു മരിച്ചു. കൂളൂര് ചാര്ളയിലെ മുഹമ്മദിന്റെയും നഫീസയുടേയും മകന് മുഹമ്മദ് ഹനീഫ (40) ആണ് മരിച്ചത്.ഇന്നലെ മൂന്നര മണിക്ക് സോങ്കാല്‍ കൊഡങ്ക പള്ളിയില്‍ മതപ്രഭാഷണത്തിന്റെ സമാപനത്തിന്റെ ചീരണി വാങ്ങി മുഹമ്മദ് ഹനീഫ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബായാര്‍ സോങ്കാല്‍ റോഡില്‍ വെച്ച് അമിത വേഗതയില്‍ വന്ന കാര്‍ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കാറിന്റെ അടിയില്‍ കുടുങ്ങിയ ഹനീഫയെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടനെ ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ […]

ഉപ്പള: പള്ളിയില്‍ നിന്ന് ചീരണി വാങ്ങി മടങ്ങുന്നതിനിടെ സ്കൂട്ടര്‍ യാത്രക്കാരനായ യുവാവ് കാറിടിച്ചു മരിച്ചു. കൂളൂര് ചാര്ളയിലെ മുഹമ്മദിന്റെയും നഫീസയുടേയും മകന് മുഹമ്മദ് ഹനീഫ (40) ആണ് മരിച്ചത്.
ഇന്നലെ മൂന്നര മണിക്ക് സോങ്കാല്‍ കൊഡങ്ക പള്ളിയില്‍ മതപ്രഭാഷണത്തിന്റെ സമാപനത്തിന്റെ ചീരണി വാങ്ങി മുഹമ്മദ് ഹനീഫ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബായാര്‍ സോങ്കാല്‍ റോഡില്‍ വെച്ച് അമിത വേഗതയില്‍ വന്ന കാര്‍ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ അടിയില്‍ കുടുങ്ങിയ ഹനീഫയെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടനെ ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ഭാര്യ: മിസ്രിയ. മക്കള്‍: മുഹമ്മദ്, അജ്മാര്‍, ഫാത്തിമ, അയ്സല്‍, മുഹമ്മദ് അഫ്സല്.