വിട്ട്‌ളയില്‍ വ്യാപാരസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭര്‍തൃമതിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി
വിട്ട്‌ള: വിട്ട്‌ളയിലെ ഒരു വ്യാപാരസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭര്‍തൃമതിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. വിട്ട്‌ള പഡ്‌നൂര്‍ വില്ലേജിലെ കടമ്പ് സ്വദേശിനി കവിത (29)യെയാണ് ഒക്ടോബര്‍ 29 മുതല്‍ കാണാതായത്. ഇത് സംബന്ധിച്ച് വീട്ടുകാര്‍ വിട്ട്‌ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.കടയിലെ ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ കവിത അമ്മയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ കവിത അമ്മയുടെ വീട്ടിലെത്തിയിരുന്നില്ല. പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. കവിതയുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ചെയ്ത […]

വിട്ട്‌ള: വിട്ട്‌ളയിലെ ഒരു വ്യാപാരസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭര്‍തൃമതിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. വിട്ട്‌ള പഡ്‌നൂര്‍ വില്ലേജിലെ കടമ്പ് സ്വദേശിനി കവിത (29)യെയാണ് ഒക്ടോബര്‍ 29 മുതല്‍ കാണാതായത്. ഇത് സംബന്ധിച്ച് വീട്ടുകാര്‍ വിട്ട്‌ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
കടയിലെ ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ കവിത അമ്മയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ കവിത അമ്മയുടെ വീട്ടിലെത്തിയിരുന്നില്ല. പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. കവിതയുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. യുവതിയുടെ തിരോധാനത്തില്‍ വിട്ട്‌ള പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി.