വസ്ത്രം അലക്കുന്നതിനിടെ പുഴയില്‍ വീണ് യുവതി മരിച്ചു

കാഞ്ഞങ്ങാട്: വസ്ത്രം അലക്കുന്നതിനിടെ പുഴയില്‍ വീണ് യുവതി മരിച്ചു. ചീമേനി മുണ്ട്യ ചിരിയോളത്തെ കെ.വി. ബിന്ദു(41)വാണ് മരിച്ചത്.ഇന്നലെ കാര്യങ്കോട് പുഴയില്‍ ചിരിയോളം ഭാഗത്താണ് സംഭവം. അലക്കുന്നതിനിടെ തലകറങ്ങി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഉടന്‍ സ്വകാര്യ ആസ്പത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആസ്ത്രിയിലും കൊണ്ടുപോയെങ്കിലും മരിച്ചു. പരേതനായ അമ്പു -തമ്പായി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: ഹരീഷ്. മക്കള്‍: ശ്രീഹരി, ശ്രീനന്ദ്. സഹോദരി: സുമതി.

കാഞ്ഞങ്ങാട്: വസ്ത്രം അലക്കുന്നതിനിടെ പുഴയില്‍ വീണ് യുവതി മരിച്ചു. ചീമേനി മുണ്ട്യ ചിരിയോളത്തെ കെ.വി. ബിന്ദു(41)വാണ് മരിച്ചത്.
ഇന്നലെ കാര്യങ്കോട് പുഴയില്‍ ചിരിയോളം ഭാഗത്താണ് സംഭവം. അലക്കുന്നതിനിടെ തലകറങ്ങി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഉടന്‍ സ്വകാര്യ ആസ്പത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആസ്ത്രിയിലും കൊണ്ടുപോയെങ്കിലും മരിച്ചു. പരേതനായ അമ്പു -തമ്പായി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: ഹരീഷ്. മക്കള്‍: ശ്രീഹരി, ശ്രീനന്ദ്. സഹോദരി: സുമതി.

Related Articles
Next Story
Share it