ഹാര്‍ബറിന് സമീപം ചൂണ്ടയിടാന്‍ പോയ യുവാവിനെ കാണാതായി; തിരച്ചില്‍ തുടരുന്നു
കാസര്‍കോട്: ഹാര്‍ബറിലേക്ക് ചൂണ്ടയിടാന്‍ പോയ യുവാവിനെ കാണാതായതായി പരാതി. കുഡ്‌ലു മന്നിപ്പാടി വിവേകാന്ദ നഗറിലെ ചിദംബരത്തിന്റെ മകന്‍ രാജേഷി(42)നെയാണ് കാണാതായത്. ഇന്നലെ രാത്രി ബന്ധുവിനൊപ്പം നെല്ലിക്കുന്ന് ഹാര്‍ബറിന് സമീപം ചൂണ്ടയിടാന്‍ പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയതായിരുന്നു.രാത്രി ചൂണ്ടയിടുന്നതിനിടെ കടലില്‍ വീണതായാണ് സംശയിക്കുന്നത്.കാസര്‍കോട് സി.ഐ പി.അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.കാസര്‍കോട് ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി വരികയാണ്.

കാസര്‍കോട്: ഹാര്‍ബറിലേക്ക് ചൂണ്ടയിടാന്‍ പോയ യുവാവിനെ കാണാതായതായി പരാതി. കുഡ്‌ലു മന്നിപ്പാടി വിവേകാന്ദ നഗറിലെ ചിദംബരത്തിന്റെ മകന്‍ രാജേഷി(42)നെയാണ് കാണാതായത്. ഇന്നലെ രാത്രി ബന്ധുവിനൊപ്പം നെല്ലിക്കുന്ന് ഹാര്‍ബറിന് സമീപം ചൂണ്ടയിടാന്‍ പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയതായിരുന്നു.
രാത്രി ചൂണ്ടയിടുന്നതിനിടെ കടലില്‍ വീണതായാണ് സംശയിക്കുന്നത്.
കാസര്‍കോട് സി.ഐ പി.അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കാസര്‍കോട് ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി വരികയാണ്.