എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പരപ്പ പള്ളത്തുമലയിലെ കല്ലളന്റെയും പരേതയായ മാധവിയുടെയും മകന്‍ ബാലന്‍ (30) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരിച്ചത്. സഹോദരങ്ങള്‍: ദേവകി, ശാരദ, രോഹിണി, രജനി.

Related Articles
Next Story
Share it