വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസര്‍കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരിയടുക്ക മഹാദേവ നഗറിന് സമീപം താമസിക്കുന്ന ബി. രാജേഷ് (35) ആണ് മരിച്ചത്. ഫെബ്രുവരി 22ന് പെര്‍ണടുക്കയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ചുമട്ടുതൊഴിലാളിയായിരുന്നു. കെ.ടി ബാബുവിന്റെയും പത്മാവതിയുടേയും മകനാണ്. ഭാര്യ: സൗമ്യരാജ്. മക്കള്‍: സിജിന്‍രാജ്, ധന്‍വിക് രാജ്. സഹോദരങ്ങള്‍: സുരേഷ്, രതീഷ്.

Related Articles
Next Story
Share it