മരം വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബേഡകം: മരം മുറിക്കുന്നതിനിടെ മറ്റൊരു മരം ദേഹത്ത് വീണ് ഗുരുതരമായ പരിക്കേറ്റ് ചികിത്സക്കിടെ യുവാവ് മരിച്ചു. ബേഡകം ചെമ്പക്കാട്ടെ കുഞ്ഞിരാമ (45)നാണ് മരിച്ചത്. പെരിയ കല്യോട്ട് ഒരാഴ്ച മുമ്പാണ് അപകടം നടന്നത്.ഒരു മരം മുറിക്കുന്നതിനിടെ തൊട്ടടുത്ത് കമുങ്ങിന് മുകളില്‍ മരം വീഴുകയും കമുങ്ങ് തകര്‍ന്ന് കുഞ്ഞി രാമന്റെ ദേഹത്ത് വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പരേത നായ കണ്ണന്റെ മകനാണ്. ഉഷയാണ് ഭാര്യ. മക്കള്‍: ശ്രീജ, ശ്രീനന്ദന, ശ്രീഹരി.

ബേഡകം: മരം മുറിക്കുന്നതിനിടെ മറ്റൊരു മരം ദേഹത്ത് വീണ് ഗുരുതരമായ പരിക്കേറ്റ് ചികിത്സക്കിടെ യുവാവ് മരിച്ചു. ബേഡകം ചെമ്പക്കാട്ടെ കുഞ്ഞിരാമ (45)നാണ് മരിച്ചത്. പെരിയ കല്യോട്ട് ഒരാഴ്ച മുമ്പാണ് അപകടം നടന്നത്.
ഒരു മരം മുറിക്കുന്നതിനിടെ തൊട്ടടുത്ത് കമുങ്ങിന് മുകളില്‍ മരം വീഴുകയും കമുങ്ങ് തകര്‍ന്ന് കുഞ്ഞി രാമന്റെ ദേഹത്ത് വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പരേത നായ കണ്ണന്റെ മകനാണ്. ഉഷയാണ് ഭാര്യ. മക്കള്‍: ശ്രീജ, ശ്രീനന്ദന, ശ്രീഹരി.

Related Articles
Next Story
Share it