ജോലിക്ക് പോയ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പെര്‍ള: സ്വകാര്യവ്യക്തിയുടെ സ്ഥലത്തേക്ക് ജോലിക്ക് പോയ യുവാവിന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. പെര്‍ള കാട്ടുകുക്കെ കുറുത്തടുക്കയിലെ പരേതരായ അനന്തനായക് -രത്‌നാവതി ദമ്പതികളുടെ മകന്‍ രാമകൃഷ്ണ(39)യാണ് മരിച്ചത്. കൂലിതൊഴിലാളിയായ രാമകൃഷ്ണ വീടിനടുത്ത് ഒരു കിലോ മീറ്റര്‍ മാറി അടുക്കസ്ഥല മൊഗേറുബദിമൂലയിലെ സ്വകാര്യസ്ഥലത്ത് ജോലിക്ക് പോയിരുന്നു. വൈകിട്ടാണ് ഈ സ്ഥലത്തുള്ള തോട്ടില്‍ മൃതദേഹം കണ്ടത്. അപസ്മാര രോഗിയായ രാമകൃഷ്ണ തോട്ടില്‍ വീണതാകാമെന്ന് സംശയിക്കുന്നു. അവിവാഹിതനാണ്. സഹോദരങ്ങള്‍: ഗോപാലകൃഷ്ണ, സുശീല, ശാരദ, ശങ്കരി.