യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: ചിത്താരി ചാമുണ്ഡിക്കുന്നില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. അജാനൂര്‍ തെക്കേപ്പുറം സ്വദേശി പരേതനായ ഉമേഷ് പൈയുടെ മകന്‍ ഉദിനേഷ് പൈ(40)യാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.അമ്മ: പത്മാവതി. ഭാര്യ: ദേവിക. മകന്‍: സൂര്യ. സഹോദരി: ജ്യോതി.

കാഞ്ഞങ്ങാട്: ചിത്താരി ചാമുണ്ഡിക്കുന്നില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. അജാനൂര്‍ തെക്കേപ്പുറം സ്വദേശി പരേതനായ ഉമേഷ് പൈയുടെ മകന്‍ ഉദിനേഷ് പൈ(40)യാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
അമ്മ: പത്മാവതി. ഭാര്യ: ദേവിക. മകന്‍: സൂര്യ. സഹോദരി: ജ്യോതി.

Related Articles
Next Story
Share it