കാറില്‍ കടത്തിയ എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റില്‍
വിദ്യാനഗര്‍: കാറില്‍ എം.ഡി.എം.എ മയക്കുമരുന്ന് കടത്തുന്നതിനിടെ പിടിയിലായ യുവാവ് റിമാണ്ടില്‍. ഹൊസ്ദുര്‍ഗിലെ എം. ആഷിഖി(29)നെയാണ് വിദ്യാനഗര്‍ എസ്.ഐ കെ. പ്രശാന്തും സംഘവും ഉളിയത്തടുക്കയില്‍ വെച്ച് പിടികൂടിയത്. 14നാണ് സംഭവം. 10.94 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചത്.

Next Story