സ്‌കൂട്ടറില്‍ കടത്തിയ അരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തിയ അരക്കിലോ ഉണക്ക കഞ്ചാവുമായി യുവാവിനെ കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റീ നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഐ ജി.എ ശങ്കറും സംഘവും അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ഇല്ലിങ്ങല്‍ കോട്ടക്കല്ലിലെ ഇ.എം സിദ്ദീഖ് (31) ആണ് അറസ്റ്റിലായത്. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. ഇന്നലെ കാസര്‍കോട്ട് വെച്ചാണ് കഞ്ചാവ് പിടിച്ചത്. പ്രിവന്റീവ് ഓഫീസര്‍ കെ. സാബു, സിവില്‍ ഓഫീസര്‍മാരായ സി. അജീഷ്, നിഷാദ് പി, കെ. സതീഷന്‍, എ.കെ നസറുദ്ദീന്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.