ബൈക്കില്‍ കടത്തിയ കാല്‍കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
കാസര്‍കോട്: ബൈക്കില്‍ കടത്തിയ 250 ഗ്രാം കഞ്ചാവുമായി യുവാവിനെ കാസര്‍കോട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ചെങ്കള റഹ്‌മത്ത് നഗര്‍ കെ.എം ഹൗസിലെ എച്ച്. നൗഷാദാണ് അറസ്റ്റിലായത്. കാസര്‍കോട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനുകുമാറും സംഘവും ഇന്നലെ ഇന്ദിരാനഗറില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ബൈക്ക് കസ്റ്റഡിയിലെടുത്തു.

Next Story