50 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും ബെണ്ടിച്ചാലില്‍ നടത്തിയ പരിശോധനയില്‍ 50 ഗ്രാം കഞ്ചാവുമായി കെ.മുഹമ്മദ് നിജാസി(21)നെ അറസ്റ്റ് ചെയ്തു.പ്രിവന്റീവ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍, സിവില്‍ ഓഫീസര്‍ കെ.പി ശരത്, വനിതാ ഓഫീസര്‍ ടി.വി ധന്യ, ഡ്രൈവര്‍ സുമോദ് കുമാര്‍ എം.വി, ഐ.ബി പ്രിവന്റീവ് ഓഫീസര്‍മാരായ ജേക്കബ്, ദിവാകരന്‍, പി. സുരേശന്‍ എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.

കാസര്‍കോട്: കാസര്‍കോട് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും ബെണ്ടിച്ചാലില്‍ നടത്തിയ പരിശോധനയില്‍ 50 ഗ്രാം കഞ്ചാവുമായി കെ.മുഹമ്മദ് നിജാസി(21)നെ അറസ്റ്റ് ചെയ്തു.
പ്രിവന്റീവ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍, സിവില്‍ ഓഫീസര്‍ കെ.പി ശരത്, വനിതാ ഓഫീസര്‍ ടി.വി ധന്യ, ഡ്രൈവര്‍ സുമോദ് കുമാര്‍ എം.വി, ഐ.ബി പ്രിവന്റീവ് ഓഫീസര്‍മാരായ ജേക്കബ്, ദിവാകരന്‍, പി. സുരേശന്‍ എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it