ഓട്ടോയില്‍ കടത്തിയ 34.5 ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍
കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബോര്‍ഡര്‍ സീലിങ്ങ് ഡ്യൂട്ടിയ്ക്കിടെ പൊലീസ് 192 പാക്കറ്റ് മദ്യം പിടികൂടി. ഓട്ടോയില്‍ കടത്തിയ 34.5 ലിറ്റര്‍ മദ്യവുമായി ബളാന്തോട് മാച്ചിപ്പള്ളിയിലെ രമേശിനെ(35)യാണ് രാജപുരം ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍ കെ. കാളിദാസാണ് അറസ്റ്റ് ചെയ്തത്. പാണത്തൂര്‍ പാലത്തിനടുത്ത് വെച്ചാണ് അറസ്റ്റ്. ഇന്നലെ രാത്രി 9.30നാണ് സംഭവം. കര്‍ണാടകയില്‍ മാത്രം വില്‍ക്കാന്‍ അനുമതിയുള്ള ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യമാണ് പൊലീസ് ചെക്കിങ്ങ് പോയിന്റില്‍ വാഹന പരിശോധനയ്ക്കിടെ പിടിച്ചത്. പൊലീസുകാരായ ശിവപ്രസാദ്, പ്രവീണ്‍, ഡ്രൈവര്‍ വിനോദ് കുമാര്‍, ഹോം ഗാര്‍ഡ് […]

കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബോര്‍ഡര്‍ സീലിങ്ങ് ഡ്യൂട്ടിയ്ക്കിടെ പൊലീസ് 192 പാക്കറ്റ് മദ്യം പിടികൂടി. ഓട്ടോയില്‍ കടത്തിയ 34.5 ലിറ്റര്‍ മദ്യവുമായി ബളാന്തോട് മാച്ചിപ്പള്ളിയിലെ രമേശിനെ(35)യാണ് രാജപുരം ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍ കെ. കാളിദാസാണ് അറസ്റ്റ് ചെയ്തത്. പാണത്തൂര്‍ പാലത്തിനടുത്ത് വെച്ചാണ് അറസ്റ്റ്. ഇന്നലെ രാത്രി 9.30നാണ് സംഭവം. കര്‍ണാടകയില്‍ മാത്രം വില്‍ക്കാന്‍ അനുമതിയുള്ള ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യമാണ് പൊലീസ് ചെക്കിങ്ങ് പോയിന്റില്‍ വാഹന പരിശോധനയ്ക്കിടെ പിടിച്ചത്. പൊലീസുകാരായ ശിവപ്രസാദ്, പ്രവീണ്‍, ഡ്രൈവര്‍ വിനോദ് കുമാര്‍, ഹോം ഗാര്‍ഡ് ശ്രീകുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.