ഓട്ടോയില്‍ കടത്തിയ 300 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
കാസര്‍കോട്: കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.എ. ശങ്കറും സംഘവും മയിലാട്ടിയില്‍ നടത്തിയ വാഹന പരിശോധനക്കിടെ ഓട്ടോ റിക്ഷയില്‍ കടത്തി കൊണ്ട് വന്ന 300 ഗ്രാം ഉണക്ക കഞ്ചാവ് പിടികൂടി.തെക്കില്‍ കുണ്ടടുക്കത്ത് താമസിക്കുന്ന മുഹമ്മദ് ഷെരീഫി(33)നെ അറസ്റ്റ് ചെയ്തു. ഓട്ടോ കസ്റ്റഡിയിലെടുത്തു.ഇന്നലെ ഉച്ചയോടെയാണ് സംഭവം.എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ. സുരേഷ് ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി. അജീഷ്, കെ.ആര്‍. പ്രജിത്, വി. മഞ്ചുനാഥന്‍, കെ. സതീശന്‍ എന്നവര്‍ […]

കാസര്‍കോട്: കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.എ. ശങ്കറും സംഘവും മയിലാട്ടിയില്‍ നടത്തിയ വാഹന പരിശോധനക്കിടെ ഓട്ടോ റിക്ഷയില്‍ കടത്തി കൊണ്ട് വന്ന 300 ഗ്രാം ഉണക്ക കഞ്ചാവ് പിടികൂടി.
തെക്കില്‍ കുണ്ടടുക്കത്ത് താമസിക്കുന്ന മുഹമ്മദ് ഷെരീഫി(33)നെ അറസ്റ്റ് ചെയ്തു. ഓട്ടോ കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഉച്ചയോടെയാണ് സംഭവം.
എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ. സുരേഷ് ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി. അജീഷ്, കെ.ആര്‍. പ്രജിത്, വി. മഞ്ചുനാഥന്‍, കെ. സതീശന്‍ എന്നവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.