സ്‌കൂട്ടറില്‍ കടത്തിയ 26 ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 25.92 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത വിദേശമദ്യവുമായി യുവാവിനെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ ജയിംസ് എബ്രഹാം കുറിയോയും സംഘവും പിടികൂടി. കൂഡ്‌ലു ബെദ്രടുക്ക കിന്നിഗോളിയിലെ ബി.പി സുരേഷാ(41)ണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് കൂഡ്‌ലു രാംനഗറില്‍ നടത്തിയ പരിശോധനക്കിടെയാണ് വിദേശമദ്യം പിടികൂടിയത്. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ. ആര്‍ പ്രജിത്, എ.കെ നസറുദ്ദീന്‍, വനിതാ ഓഫീസര്‍ മെയ്‌മോള്‍ ജോണ്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it