ഗുജറാത്തിലേക്ക് പുറപ്പെട്ട യുവാവിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: ഗുജറാത്തിലേക്ക് പുറപ്പെട്ട യുവാവിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തായന്നൂര്‍ ചെരളത്തെ സി.വി. ഗനീഷിനെ(32)യാണ് ഇന്നലെ രാവിലെ മംഗളൂരു സ്റ്റേഷനില്‍ നിന്നും 14 കിലോമീറ്റര്‍ ദൂരെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസം രാത്രി നേത്രാവതി എക്‌സ്പ്രസില്‍ കാഞ്ഞങ്ങാട് നിന്നും കയറിയതായിരുന്നു. ട്രെയിനില്‍ നിന്നും വീണതാണെന്ന് സംശയിക്കുന്നു. പരേതനായ ഗോപാലന്‍-ചാപ്പയില്‍ നന്ദിനി ദമ്പതികളുടെ മകനാണ്. ഭാര്യ: ആരതി. മകള്‍: പെന്നൂസ്. സഹോദരങ്ങള്‍: വിനീഷ്, അശ്വിന്‍, വിശ്വന്‍.

കാഞ്ഞങ്ങാട്: ഗുജറാത്തിലേക്ക് പുറപ്പെട്ട യുവാവിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തായന്നൂര്‍ ചെരളത്തെ സി.വി. ഗനീഷിനെ(32)യാണ് ഇന്നലെ രാവിലെ മംഗളൂരു സ്റ്റേഷനില്‍ നിന്നും 14 കിലോമീറ്റര്‍ ദൂരെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്.
കഴിഞ്ഞ ദിവസം രാത്രി നേത്രാവതി എക്‌സ്പ്രസില്‍ കാഞ്ഞങ്ങാട് നിന്നും കയറിയതായിരുന്നു. ട്രെയിനില്‍ നിന്നും വീണതാണെന്ന് സംശയിക്കുന്നു. പരേതനായ ഗോപാലന്‍-ചാപ്പയില്‍ നന്ദിനി ദമ്പതികളുടെ മകനാണ്. ഭാര്യ: ആരതി. മകള്‍: പെന്നൂസ്. സഹോദരങ്ങള്‍: വിനീഷ്, അശ്വിന്‍, വിശ്വന്‍.

Related Articles
Next Story
Share it