70 ലക്ഷം രൂപയുടെ ലോട്ടറിയടിച്ച യുവാവ് കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: നാല് മാസം മുമ്പ് 70 ലക്ഷം രൂപയുടെ ലോട്ടറിയടിച്ച നെല്ലിക്കുന്ന് സ്വദേശിയെ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ പത്തിനാണ് സംഭവം.നെല്ലിക്കുന്ന് ബീച്ച് റോഡിലെ രാംപണ്ണ ഷെട്ടിയുടേയും ഭവാനിയുടേയും മകന്‍ വിവേക് ഷെട്ടി (36)യാണ് മരിച്ചത്.ഭാര്യ: ആരതി. മകന്‍: ആന്‍വി. സഹോദരങ്ങള്‍: പുനിത് ഷെട്ടി, വിദ്യ.

കാസര്‍കോട്: നാല് മാസം മുമ്പ് 70 ലക്ഷം രൂപയുടെ ലോട്ടറിയടിച്ച നെല്ലിക്കുന്ന് സ്വദേശിയെ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ പത്തിനാണ് സംഭവം.
നെല്ലിക്കുന്ന് ബീച്ച് റോഡിലെ രാംപണ്ണ ഷെട്ടിയുടേയും ഭവാനിയുടേയും മകന്‍ വിവേക് ഷെട്ടി (36)യാണ് മരിച്ചത്.
ഭാര്യ: ആരതി. മകന്‍: ആന്‍വി. സഹോദരങ്ങള്‍: പുനിത് ഷെട്ടി, വിദ്യ.

Related Articles
Next Story
Share it