യുവാവ് റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അട്ടേങ്ങാനം കൊളങ്ങരടിയിലെ ശങ്കരന്റെ മകന്‍ കെ. അജിത്തിനെ(22)യാണ് വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 6.30 ഓടെയാണ് സംഭവം. അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. അമ്മ: ബിന്ദു. സഹോദരങ്ങള്‍: സുചിത്ര. സുജിത്ത്.

Related Articles
Next Story
Share it