ബെളിഞ്ച സ്വദേശിയായ യുവാവ് ബന്ധു വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

കാസര്‍കോട്: ബെളിഞ്ച സ്വദേശിയായ യുവാവിനെ ബന്ധുവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബെളിഞ്ച കര്‍ക്കടവേളിയിലെ അബ്ദുല്‍ഖാദറിന്റെ മകന്‍ മുഹമ്മദ് ജാഫറി (25) നെയാണ് ഇന്നലെ ഉച്ചയോടെ മേല്‍പറമ്പിലെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്നും ഇതിനെ ചൊല്ലി ജാഫറിന് ഭീഷണിയുള്ളതായും പറയുന്നു. മൃതദേഹം ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മാതാവ്: മറിയമ്മ. സഹോദരങ്ങള്‍: ഹാജറ, ആയിഷ.

Related Articles
Next Story
Share it