ചുള്ളിക്കരയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് സ്‌കൂട്ടി യാത്രികന്‍ മരിച്ചു. ചെറുപുഴ സ്വദേശി വിപിന്‍ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ ചുള്ളിക്കരയിലാണ് അപകടം. പോളിഷിങ്ങ് തൊഴിലാളിയായ വിപിന്‍ ചെറുപുഴയില്‍ നിന്നും പാണത്തൂരിലേക്ക് ജോലിക്ക് പോവുകയായിരുന്നു. എതിര്‍ ഭാഗത്തു നിന്ന് വന്ന കാറാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടി റോഡരികിലെ കുഴിയിലേക്കു തെറിച്ചു വീഴുകയായിരുന്നു. ചെറുപുഴ ആരമ്പനാല്‍ വീട്ടില്‍ അലോഷ്യസ്-സാലി ദമ്പതികളുടെ മകനാണ്. സഹോദരി: വിപിന.

Related Articles
Next Story
Share it