ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു
ബദിയടുക്ക: ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞതിനെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാന്യയിലെ രാമപ്പയുടെയും പ്രേമയുടെയും മകന്‍ ചരണ്‍(20) ആണ് മരിച്ചത്. ചരണ്‍ മംഗളൂരു ബൈത്തുംപാടിയിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനാണ്. മാര്‍ച്ച് 17ന് ജോലികഴിഞ്ഞ് ചരണ്‍ ബൈക്കില്‍ മടങ്ങുമ്പോള്‍ പാണെ മംഗളൂരുവില്‍ വെച്ചാണ് അപകടമുണ്ടായത്. ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. മംഗളൂരു ഫാദര്‍ മുള്ളേര്‍സ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ മൃതദേഹം വീട്ടുപറമ്പില്‍ സംസ്‌ക്കരിച്ചു. ചൈത്ര […]

ബദിയടുക്ക: ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞതിനെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാന്യയിലെ രാമപ്പയുടെയും പ്രേമയുടെയും മകന്‍ ചരണ്‍(20) ആണ് മരിച്ചത്. ചരണ്‍ മംഗളൂരു ബൈത്തുംപാടിയിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനാണ്. മാര്‍ച്ച് 17ന് ജോലികഴിഞ്ഞ് ചരണ്‍ ബൈക്കില്‍ മടങ്ങുമ്പോള്‍ പാണെ മംഗളൂരുവില്‍ വെച്ചാണ് അപകടമുണ്ടായത്. ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. മംഗളൂരു ഫാദര്‍ മുള്ളേര്‍സ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ മൃതദേഹം വീട്ടുപറമ്പില്‍ സംസ്‌ക്കരിച്ചു. ചൈത്ര ഏകസഹോദരിയാണ്.