അബൂദാബിയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് കുണിയയിലെ യുവാവ് മരിച്ചു

പെരിയാട്ടടുക്കം: അബൂദാബിയില്‍ താമസസ്ഥലത്തെ കെട്ടിടത്തില്‍ നിന്ന് വീണ് കുണിയയിലെ യുവാവ് മരിച്ചു. പാണത്തൂര്‍ പനത്തടി സ്വദേശിയും കുണിയ പള്ളാരത്ത് താമസക്കാരനുമായ മുഹമ്മദ് ഷമീമാണ്(24) മരിച്ചത്. നസീര്‍-സുലൈഖ ദമ്പതികളുടെ മകനാണ്. അബൂദാബി സിറ്റി വിമാനതാവളത്തിനടുത്ത് പലചരക്കുകടയില്‍ ജോലി ചെയ്ത് വരികയായിരുന്ന ഷെമീം ജോലി കഴിഞ്ഞ് താമസസ്ഥലത്ത് എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. കെട്ടിടത്തിന്റെ ഒമ്പതാം നിലയില്‍ നിന്നും വീണാണ് ഷമീം മരിച്ചത്. സഹോദരി: ഫാത്തിമത്ത് ഷംന.

Related Articles
Next Story
Share it