മത്സ്യത്തൊഴിലാളി യുവാവ് തീവണ്ടി തട്ടി മരിച്ച നിലയില്‍

കാസര്‍കോട്: മത്സ്യത്തൊഴിലാളി യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുന്ന് കസബയിലെ സുകുമാരന്റെയും വിശാലുവിന്റെയും മകന്‍ സുമേഷ് (34) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പള്ളം റെയില്‍വെ ഗേറ്റിന് സമീപമാണ് മൃതദേഹം കണ്ടത്. ഇന്നലെ രാത്രി ബീരന്ത്ബയല്‍ സുനാമി കോളനിയില്‍ നിന്നും വീട്ടിലേക്ക് പോയതായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. ഭാര്യ: ഗ്രീഷ്മ. ഒരു വയസുള്ള നില ഏകമകളാണ്. സഹോദരങ്ങള്‍: ഷാജു, ശശി, സാവിത്രി.

Related Articles
Next Story
Share it