തൃക്കരിപ്പൂരില്‍ യുവതി കിണറ്റില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ കൊയോങ്കരയിലെ ബസ് കണ്ടക്ടര്‍ മഹേഷിന്റെ ഭാര്യ പി. ശാലിനി(36)യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. കെ.ദാമോദരന്റെയും പി. ശാന്തയുടെയും മകളാണ്. മകള്‍: നിഹാരിക. സഹോദരന്‍: പി. പ്രശാന്ത് (ഗള്‍ഫ്).

Related Articles
Next Story
Share it