വിട്‌ള സ്വദേശിനിയായ യുവതിയെ വനിതാ പൊലീസ് സ്റ്റേഷന് മുന്നില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി; ജെ.സി.ബി ഓപ്പറേറ്റര്‍ അറസ്റ്റില്‍
പെര്‍ള: വിട്‌ള സ്വദേശിനിയായ യുവതിയെ പുത്തൂരിലെ വനിതാ പൊലീസ് സ്റ്റേഷന് പിന്നില്‍ വെച്ച് യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. വിട്‌ള അലൈക്ക് സ്വദേശിനി ഗൗരി (20)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് മണിനാല്‍കൂര്‍ ഗ്രാമത്തിലെ നൈബെലു സ്വദേശിയായ പത്മരാജിനെ അറസ്റ്റ് ചെയ്തു. പത്മരാജ് ജെ.സി.ബി ഓപ്പറേറ്ററാണെന്ന് പൊലീസ് പറഞ്ഞു. പുത്തൂര്‍ വനിതാ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് ഇന്നലെ ഉച്ചയോടെയാണ് സംഭവം. പുത്തൂര്‍ അങ്ങാടിയിലെത്തിയ ഗൗരി വനിതാ പൊലീസ് സ്റ്റേഷന്‍ കടന്ന് പോകുന്നതിനിടെ പത്മരാജ് പെട്ടെന്ന് അടുത്തേക്ക് […]

പെര്‍ള: വിട്‌ള സ്വദേശിനിയായ യുവതിയെ പുത്തൂരിലെ വനിതാ പൊലീസ് സ്റ്റേഷന് പിന്നില്‍ വെച്ച് യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. വിട്‌ള അലൈക്ക് സ്വദേശിനി ഗൗരി (20)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് മണിനാല്‍കൂര്‍ ഗ്രാമത്തിലെ നൈബെലു സ്വദേശിയായ പത്മരാജിനെ അറസ്റ്റ് ചെയ്തു. പത്മരാജ് ജെ.സി.ബി ഓപ്പറേറ്ററാണെന്ന് പൊലീസ് പറഞ്ഞു. പുത്തൂര്‍ വനിതാ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് ഇന്നലെ ഉച്ചയോടെയാണ് സംഭവം. പുത്തൂര്‍ അങ്ങാടിയിലെത്തിയ ഗൗരി വനിതാ പൊലീസ് സ്റ്റേഷന്‍ കടന്ന് പോകുന്നതിനിടെ പത്മരാജ് പെട്ടെന്ന് അടുത്തേക്ക് വരികയും കത്തികൊണ്ട് കഴുത്തറുക്കുകയും ചെയ്തശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. കഴുത്തിന് മാരകമായി മുറിവേറ്റ യുവതിയെ പൊലീസ് ഉടന്‍ അടുത്തുള്ള ആസ്പത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരു ആസ്പത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി മരണത്തിന് കീഴടങ്ങി.
ഗൗരി പുത്തൂര്‍ നഗരത്തിലെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപത്തെ കടയില്‍ ജീവനക്കാരിയായിരുന്നു.