റെയില്‍ പാളത്തിനരികില്‍ പരിക്കേറ്റ നിലയില്‍ കണ്ട സ്ത്രീ മരിച്ചു

കാഞ്ഞങ്ങാട്: പള്ളിക്കര റെയില്‍ പാളത്തിനരികില്‍ പരിക്കേറ്റ നിലയില്‍ കണ്ട സ്ത്രീ ആസ്പത്രിയില്‍ കൊണ്ടുപോകും വഴി മരിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെ പള്ളിക്കര ബീച്ചിന് സമീപം പാളത്തിലാണ് സ്ത്രീ പരിക്കേറ്റ് കിടക്കുന്നത് കണ്ടത്. 50 വയസുണ്ട്. നാട്ടുകാര്‍ ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിക്കുന്നതിനിടെയാണ് മരണം.

Related Articles
Next Story
Share it