ചേതക്ക് സ്‌കൂട്ടറില്‍ ലോകം കറങ്ങുന്ന കാസര്‍കോട് സ്വദേശികള്‍ക്ക് സ്വീകരണം നല്‍കി

അല്‍കോബാര്‍: കാസര്‍കോട്ട് നിന്ന് ചേതക്ക് സ്‌കൂട്ടറില്‍ പല രാജ്യങ്ങള്‍ കറങ്ങി അല്‍കോബാറില്‍ എത്തിയ കാസര്‍കോട് സ്വദേശികളായ അഫ്‌സലിനും ബിലാലിനും കെ.ഡി.എസ്.എഫ് അല്‍കോബാര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഗള്‍ഫ് ദര്‍ബാര്‍ ഹോട്ടല്‍ നടന്ന ചടങ്ങില്‍ ഖലീല്‍ പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. ഷഫീഖ് പട്‌ള സ്വാഗതം പറഞ്ഞു.കെ.ഡി.എസ്.എഫ് അല്‍കോബാര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍ ചേര്‍ന്ന് സ്വരൂപിച്ച തുക അഫ്‌സലും ബിലാലും ചേര്‍ന്ന് ഏറ്റുവാങ്ങി. ഇബ്രാഹി കോട്ട, അന്‍വര്‍ ഖാന്‍ എന്നിവര്‍ ഗാനം ആലപിച്ചു. ജുനൈദ് നീലേശ്വരം, സുല്‍ഫിക്കര്‍ കട്ടത്തട്ക്ക സംസാരിച്ചു. […]

അല്‍കോബാര്‍: കാസര്‍കോട്ട് നിന്ന് ചേതക്ക് സ്‌കൂട്ടറില്‍ പല രാജ്യങ്ങള്‍ കറങ്ങി അല്‍കോബാറില്‍ എത്തിയ കാസര്‍കോട് സ്വദേശികളായ അഫ്‌സലിനും ബിലാലിനും കെ.ഡി.എസ്.എഫ് അല്‍കോബാര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഗള്‍ഫ് ദര്‍ബാര്‍ ഹോട്ടല്‍ നടന്ന ചടങ്ങില്‍ ഖലീല്‍ പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. ഷഫീഖ് പട്‌ള സ്വാഗതം പറഞ്ഞു.
കെ.ഡി.എസ്.എഫ് അല്‍കോബാര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍ ചേര്‍ന്ന് സ്വരൂപിച്ച തുക അഫ്‌സലും ബിലാലും ചേര്‍ന്ന് ഏറ്റുവാങ്ങി. ഇബ്രാഹി കോട്ട, അന്‍വര്‍ ഖാന്‍ എന്നിവര്‍ ഗാനം ആലപിച്ചു. ജുനൈദ് നീലേശ്വരം, സുല്‍ഫിക്കര്‍ കട്ടത്തട്ക്ക സംസാരിച്ചു. ഹാരിസ് എരിയപ്പാടി, ഖലീല്‍ ചട്ടഞ്ചാല്‍ പങ്കെടുത്തു. ഇബ്രാഹിം പള്ളങ്കോട് നന്ദി പറഞ്ഞു.

Related Articles
Next Story
Share it