അമ്മ മരിച്ച് ഒരാഴ്ച കഴിഞ്ഞ് മകനും മരിച്ചു

കാഞ്ഞങ്ങാട്: അമ്മ മരിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ മകനും മരിച്ചു. കാഞ്ഞങ്ങാട്ടെ ആദ്യകാല ടാക്‌സ് കണ്‍സല്‍ട്ടന്റ് സൗത്ത് കവ്വാല്‍ മാടത്തിനു സമീപത്തെ കെ. നാരായണക്കുറുപ്പ് (67) ആണ് ഇന്ന് പുലര്‍ച്ചെ അന്തരിച്ചത്. അസുഖത്തെതുടര്‍ന്ന് വടകരയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. അമ്മ ജാനകിയമ്മ ഒരാഴ്ച മുമ്പാണ് മരിച്ചത്. അച്ഛന്‍: പരേതനായ കേളുക്കുറുപ്പ്. ഭാര്യ: ഭാമിനി. മക്കള്‍: വിനീഷ്, നമിത, നിവേദിത. മരുമക്കള്‍: വിജിന, രഞ്ജിത്ത്, മുരളി. സഹോദരങ്ങള്‍: പത്മനാഭന്‍, അനില, സുനില, രാധ, വത്സല.

Related Articles
Next Story
Share it