കോട്ടച്ചേരിയില്‍ ഇരുനില വീടിന് തീപിടിച്ചു
കാഞ്ഞങ്ങാട്: കോട്ടച്ചേരിയില്‍ വീടിന് തീ പിടിച്ചു. ഗാര്‍ഡര്‍വളപ്പിലെ പ്രവാസി സൈനുദ്ദീന്റെ ഇരുനില വീടിനാണ് തീ പിടിച്ചത്. ഇന്ന് പുലര്‍ച്ചെ 2.40നാണ് സംഭവം. വീടിന്റെ ടെറസില്‍ കൂട്ടിയിട്ട ചകിരി, ചിരട്ടയടക്കമുള്ള വിറകിനാണ് തീ പിടിച്ചത്. സമീപവാസിയായ ഗംഗാധരനാണ് വീടിന് മുകളില്‍ നിന്നും തീ ഉയരുന്നത് കണ്ടത്. പൊട്ടിത്തെറി ശബ്ദവും കേട്ടു. ഉടന്‍ പുറത്തിറങ്ങിയ ഗംഗാധരന്‍ സൈനുദ്ദീന്റെ വീട്ടിലെത്തി വിവരമറിയിച്ചു. അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. രണ്ട് യൂണിറ്റ് സേനയെത്തി ഒരു മണിക്കൂറോളം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ […]

കാഞ്ഞങ്ങാട്: കോട്ടച്ചേരിയില്‍ വീടിന് തീ പിടിച്ചു. ഗാര്‍ഡര്‍വളപ്പിലെ പ്രവാസി സൈനുദ്ദീന്റെ ഇരുനില വീടിനാണ് തീ പിടിച്ചത്. ഇന്ന് പുലര്‍ച്ചെ 2.40നാണ് സംഭവം. വീടിന്റെ ടെറസില്‍ കൂട്ടിയിട്ട ചകിരി, ചിരട്ടയടക്കമുള്ള വിറകിനാണ് തീ പിടിച്ചത്. സമീപവാസിയായ ഗംഗാധരനാണ് വീടിന് മുകളില്‍ നിന്നും തീ ഉയരുന്നത് കണ്ടത്. പൊട്ടിത്തെറി ശബ്ദവും കേട്ടു. ഉടന്‍ പുറത്തിറങ്ങിയ ഗംഗാധരന്‍ സൈനുദ്ദീന്റെ വീട്ടിലെത്തി വിവരമറിയിച്ചു. അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. രണ്ട് യൂണിറ്റ് സേനയെത്തി ഒരു മണിക്കൂറോളം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ. സതീഷ്, സേനാംഗങ്ങളായ ജി. എ ഷിബിന്‍, പി.വി. സുധീഷ്, പി. വരുണ്‍രാജ്, അതുല്‍ മോഹ ന്‍, എസ്. ശരത്ത്‌ലാല്‍, ഹോംഗാര്‍ഡുമാരായ കെ.കെ. സന്തോഷ്, യു. രമേശന്‍, ടി. രാഘവന്‍, സിവില്‍ ഡിഫന്‍സ് അംഗങ്ങളായ ഡിവിഷണല്‍ വാര്‍ഡന്‍ പി.പി പ്രദീപ് കുമാര്‍, ഡെപ്യൂട്ടി പോസ്റ്റ് വാര്‍ഡന്‍ കെ. രതീഷ്, അബ്ദുള്‍ സലാം, സുരേഷ് ബാബു എന്നിവര്‍ക്കൊപ്പം നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. തീപിടിത്തകാരണം അറിവായിട്ടില്ല.