ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി രണ്ടര വയസുകാരന്‍

കാസര്‍കോട്: മൃഗങ്ങള്‍, പക്ഷികള്‍, ആകൃതികള്‍, നിറങ്ങള്‍, അക്കങ്ങള്‍, പഴങ്ങള്‍, വാഹനങ്ങള്‍ തുടങ്ങി 79 ചിത്രങ്ങള്‍ തിരിച്ചറിഞ്ഞ് കാസര്‍ കോട് സ്വദേശിയായ രണ്ടര വയസുകാരന്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍സ്‌സില്‍ ഇടം നേടി. ദുബായില്‍ ബിസിനസുകാരനായ കാസര്‍കോട് തളങ്കര സ്വദേശി അബ്ദുല്‍ റിസ്‌വാന്റെയും ദുബായില്‍ ജോലി ചെയ്യുന്ന പാണലത്തെ ഫാത്തിമ നവാല്‍ ഇബ്ത്തിഷാമിന്റെയും രണ്ട് വയസും ഏഴ് മാസവും പ്രായമുള്ള സയ്ദ് റിസ്‌വാന്‍ ആണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചത്. ഐപാഡിലെ ചിത്രങ്ങള്‍ നോക്കി മൂന്ന് […]

കാസര്‍കോട്: മൃഗങ്ങള്‍, പക്ഷികള്‍, ആകൃതികള്‍, നിറങ്ങള്‍, അക്കങ്ങള്‍, പഴങ്ങള്‍, വാഹനങ്ങള്‍ തുടങ്ങി 79 ചിത്രങ്ങള്‍ തിരിച്ചറിഞ്ഞ് കാസര്‍ കോട് സ്വദേശിയായ രണ്ടര വയസുകാരന്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍സ്‌സില്‍ ഇടം നേടി. ദുബായില്‍ ബിസിനസുകാരനായ കാസര്‍കോട് തളങ്കര സ്വദേശി അബ്ദുല്‍ റിസ്‌വാന്റെയും ദുബായില്‍ ജോലി ചെയ്യുന്ന പാണലത്തെ ഫാത്തിമ നവാല്‍ ഇബ്ത്തിഷാമിന്റെയും രണ്ട് വയസും ഏഴ് മാസവും പ്രായമുള്ള സയ്ദ് റിസ്‌വാന്‍ ആണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചത്. ഐപാഡിലെ ചിത്രങ്ങള്‍ നോക്കി മൂന്ന് മിനിട്ടും 30 സെക്കന്റും കൊണ്ടാണ് കുട്ടി 79 ചിത്രങ്ങള്‍ തിരിച്ചറിഞ്ഞത്.

Related Articles
Next Story
Share it