ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് രണ്ടര വയസുകാരന്റെ മരണം; നടുക്കം മാറാതെ ഉദുമ
ഉദുമ: ബന്ധുവീട്ടില്‍ വെച്ച് ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് രണ്ടരവയസുകാരന് ദാരുണമായി മരിച്ചത് നാടിന്റെ ദുഃഖമായി. ഉദുമ പള്ളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെയും റഹീമയുടെയും ഏക മകന് അബു താഹിറാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ മാങ്ങാട് കൂളിക്കുന്നിലെ ഇവരുടെ ബന്ധു ടി.കെ. മൂസയുടെ വീട്ടിലായിരുന്നു അപകടം. ചൊവ്വാഴ്ചയാണ് ഇവര്‍ കൂളിക്കുന്നിലെ ബന്ധുവീട്ടിലെത്തിയത്.തള്ളിനീക്കാവുന്ന കൂറ്റന്‍ ഇരുമ്പ് ഗേറ്റ് ക്ലാമ്പുകള്‍ പൊട്ടി കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. എട്ട് ക്വിന്റലിലധികം തൂക്കമുള്ളതാണ് ഇരുമ്പ് ഗേറ്റ്. കുട്ടിയുടെ നിലവിളികേട്ട് വീട്ടുകാരും പരിസരവാസികളും ഓടിയെത്തി […]

ഉദുമ: ബന്ധുവീട്ടില്‍ വെച്ച് ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് രണ്ടരവയസുകാരന് ദാരുണമായി മരിച്ചത് നാടിന്റെ ദുഃഖമായി. ഉദുമ പള്ളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെയും റഹീമയുടെയും ഏക മകന് അബു താഹിറാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ മാങ്ങാട് കൂളിക്കുന്നിലെ ഇവരുടെ ബന്ധു ടി.കെ. മൂസയുടെ വീട്ടിലായിരുന്നു അപകടം. ചൊവ്വാഴ്ചയാണ് ഇവര്‍ കൂളിക്കുന്നിലെ ബന്ധുവീട്ടിലെത്തിയത്.
തള്ളിനീക്കാവുന്ന കൂറ്റന്‍ ഇരുമ്പ് ഗേറ്റ് ക്ലാമ്പുകള്‍ പൊട്ടി കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. എട്ട് ക്വിന്റലിലധികം തൂക്കമുള്ളതാണ് ഇരുമ്പ് ഗേറ്റ്. കുട്ടിയുടെ നിലവിളികേട്ട് വീട്ടുകാരും പരിസരവാസികളും ഓടിയെത്തി ഗേറ്റ് നീക്കി കുട്ടിയെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.