ബദിയടുക്ക- പെര്‍ള പാതയില്‍ മരം കടപുഴകി വീണു ഗതാഗതം സ്തംഭിച്ചു; ദുരന്തം ഒഴിവായി
ബദിയടുക്ക: മരം കടപുഴകി വീണു. ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ബദിയടുക്ക- പെര്‍ള പാതയിലെ കരിമ്പിലയിലാണ് കൂറ്റന്‍ മരം കടപുഴകി വീണത്. ചെറുതും വലുതുമായ നൂറു കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന പാതകൂടിയാണിത്. എന്നാല്‍ കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ വാഹന സഞ്ചാരം കുറവായിരുന്നു. അത്കൊണ്ട് വന്‍ ദുരന്തം ഒഴിവായി. പിന്നിട് നാട്ടുകാരും ബദിയടുക്ക പൊലീസും ചേര്‍ന്ന് മരം മുറിച്ച് നീക്കം ചെയ്തതിന് ശേഷം ഗതാഗതം പുനഃ സ്ഥാപിച്ചു. ഇത്തരത്തില്‍ ഇതേ പാതയിലെ എടനീര്‍ […]

ബദിയടുക്ക: മരം കടപുഴകി വീണു. ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ബദിയടുക്ക- പെര്‍ള പാതയിലെ കരിമ്പിലയിലാണ് കൂറ്റന്‍ മരം കടപുഴകി വീണത്. ചെറുതും വലുതുമായ നൂറു കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന പാതകൂടിയാണിത്. എന്നാല്‍ കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ വാഹന സഞ്ചാരം കുറവായിരുന്നു. അത്കൊണ്ട് വന്‍ ദുരന്തം ഒഴിവായി. പിന്നിട് നാട്ടുകാരും ബദിയടുക്ക പൊലീസും ചേര്‍ന്ന് മരം മുറിച്ച് നീക്കം ചെയ്തതിന് ശേഷം ഗതാഗതം പുനഃ സ്ഥാപിച്ചു. ഇത്തരത്തില്‍ ഇതേ പാതയിലെ എടനീര്‍ മുതല്‍ ഉക്കിനടുക്ക വരെയുള്ള റോഡരികില്‍ അപകടം വിളിച്ചു വരുത്തുന്ന രീതിയില്‍ റോഡിലേക്ക് വീഴാവുന്ന തരത്തില്‍ നിരവധി മരങ്ങളുണ്ടെങ്കിലും അവ മുറിച്ച് നീക്കംചെയ്യാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയില്ലാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്