പോസ്റ്റോഫീസിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മരക്കൊമ്പ് മുറിച്ചുനീക്കി; മൂന്ന് പേര്‍ക്കെതിരെ കേസ്
ബദിയടുക്ക: പോസ്റ്റോഫീസിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മരക്കൊമ്പ് മുറിച്ചുനീക്കിയെന്ന പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്. സമീപത്തെ ഒരു വസ്ത്രാലയത്തിലെ ജീവനക്കാരനായ മോഹന, രാമണ്ണ, സദാശിവ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇന്നലെ വൈകിട്ട് 4.30 മണിയോടെയാണ് സംഭവം. ബദിയടുക്ക ടൗണിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന് സമീപമുള്ള പോസ്റ്റോഫീസിന്റെ സ്ഥലത്തുള്ള ആല്‍മരത്തിന്റെ കൊമ്പാണ് മുറിച്ചുനീക്കിയത്. ഇതുസംബന്ധിച്ച് പോസ്റ്റുമാസ്റ്റര്‍ മുരളിയാണ് പൊലീസില്‍ പരാതി നല്‍കിയത്. 5,000 രൂപയുടെ നഷ്ടം സംഭവിച്ചു. ബദിയടുക്ക എസ്.ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം തുടങ്ങി.

![പോസ്റ്റോഫീസിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മരക്കൊമ്പ് മുറിച്ചുനീക്കി; മൂന്ന് പേര്‍ക്കെതിരെ കേസ് പോസ്റ്റോഫീസിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മരക്കൊമ്പ് മുറിച്ചുനീക്കി; മൂന്ന് പേര്‍ക്കെതിരെ കേസ്](https://utharadesam.com/wp-content/uploads/2023/08/Tree-cut.jpg)