ഗോവയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ഉപ്പളയിലെ വ്യാപാരിയും മരിച്ചു
മഞ്ചേശ്വരം: ഗോവയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഉപ്പളയിലെ വ്യാപാരി മരിച്ചു. ഇതോടെ ഈ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മഞ്ചേശ്വരം പാവൂര്‍ പോസ്റ്റ് ഓഫീസിന് സമീപത്തെ ഗോളിയാര്‍ കുഞ്ഞിമോണുവിന്റെയും ഹലീമയുടെയും മകന്‍ മുഹമ്മദ് ഇസ്ഹാഖ് ഷാനു(25)വാണ് ഇന്ന് രാവിലെ മരിച്ചത്. ഉപ്പള അറബ്യന്‍ ഫാന്‍സി കടയുടമയാണ്. മംഗളൂരു യൂനിറ്റി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. 10 ദിവസം മുമ്പ് കാറില്‍ ഗോവയില്‍ പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാര്‍ അങ്കോള ദേശീയ പാതയില്‍ ലോറിയുടെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്. […]

മഞ്ചേശ്വരം: ഗോവയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഉപ്പളയിലെ വ്യാപാരി മരിച്ചു. ഇതോടെ ഈ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മഞ്ചേശ്വരം പാവൂര്‍ പോസ്റ്റ് ഓഫീസിന് സമീപത്തെ ഗോളിയാര്‍ കുഞ്ഞിമോണുവിന്റെയും ഹലീമയുടെയും മകന്‍ മുഹമ്മദ് ഇസ്ഹാഖ് ഷാനു(25)വാണ് ഇന്ന് രാവിലെ മരിച്ചത്. ഉപ്പള അറബ്യന്‍ ഫാന്‍സി കടയുടമയാണ്. മംഗളൂരു യൂനിറ്റി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. 10 ദിവസം മുമ്പ് കാറില്‍ ഗോവയില്‍ പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാര്‍ അങ്കോള ദേശീയ പാതയില്‍ ലോറിയുടെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പാവൂരിലെ അന്‍സാര്‍ സംഭവസ്ഥലത്ത് വെച്ചും ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഉപ്പള സോങ്കാളിലെ മുഹമ്മദ് ഷെരീഫ് ആസ്പത്രിയില്‍ വെച്ചും മരണപ്പെട്ടിരുന്നു.